Sunday 3 June 2012

മാതാവിനെ വഴിയരികില്‍ ഉപേക്ഷിക്ക്കുന്നവരോടും വൃദ്ധ സദനങ്ങളില്‍ തള്ളി വിടുന്നവരോടും ഒരു വാക്ക്....!!!



പത്തു മാസം വയറ്റില്‍ ചുമന്ന അമ്മയോട് ഇങ്ങനെ കാണിക്കുവണേല്‍ നീ ഒന്ന് ഓര്ക്കുക.... നിനക്കും ഒരു മകനോ മകളോ ഉണ്ടാകും ഈ അനുഭവം തീര്‍ച്ചയായും ദൈവം നിനക്കായി കരുതിവെക്കും, .അതിനു മാത്രമായി ദൈവം നിനക്ക് ആയുസ് നീട്ടി വയ്കും...അതൊക്കെ അനുഭവിചിട്ടെ നിനക്ക് പോകാന്‍ പറ്റൂ...ആ വിധത്തില്‍ അല്ലെങ്ങില്‍ വേറൊരു രീതിയില്‍ ദൈവം അത് നിനക്ക് തേരും മരണത്തിനു മുന്നേ തന്നെ.. !! ദൈവം ഈ അമ്മയെ അനുന്ഗ്രഹിക്കട്ടെ ...!!!

asamsakal

Enn clas thudangukayanalle ? Nala onnum padippikkillayi rikum alle ? Verutha irikanam alle ? Allenkil pokano ? .,. ,. ,. ,.,. ., ., . .. . . ., ,. ., ,.., ingana orayiram samshayangaluma yi veendum oru adhyana varsham thudangunnu ...Enta ella koottukarkum oru nalla adhyana varsham aashamsikkunnu .