പത്തു മാസം വയറ്റില്‍ ചുമന്ന അമ്മയോട് ഇങ്ങനെ കാണിക്കുവണേല് നീ ഒന്ന്
ഓര്‍ക്കുക.... നിനക്കും ഒരു മകനോ മകളോ ഉണ്ടാകും ഈ അനുഭവം തീര്‍ച്ചയായും ദൈവം
നിനക്കായി കരുതിവെക്കും, .അതിനു മാത്രമായി ദൈവം നിനക്ക് ആയുസ് നീട്ടി
വയ്കും...അതൊക്കെ അനുഭവിചിട്ടെ നിനക്ക് പോകാന്‍ പറ്റൂ...ആ വിധത്തില്‍
അല്ലെങ്ങില്‍ വേറൊരു രീതിയില്‍ ദൈവം അത് നിനക്ക് തേരും മരണത്തിനു മുന്നേ
തന്നെ.. !! ദൈവം ഈ അമ്മയെ അനുന്ഗ്രഹിക്കട്ടെ ...!!!
No comments:
Post a Comment